സെലിൻ വർഗീസ് വിരുത്തിയിൽ (75) ന്യൂയോർക്ക്

Published on 04 February, 2026
സെലിൻ വർഗീസ്  വിരുത്തിയിൽ (75) ന്യൂയോർക്ക്
ന്യൂയോർക്ക് : യോങ്കേഴ്സിൽ സ്‌ഥിരതാമസമാക്കിയ, കോട്ടയം മാൻവെട്ടം സ്വദേശി വിരുത്തിയിൽ വർഗീസിന്റെ  (മാണി) ഭാര്യ സെലിൻ (75) അന്തരിച്ചു . പരേത,  പാലാ - രാമപുരം കോട്ടിരിക്കൽ കുടുംബാംഗവും ബ്രോങ്ക്സ് സെയിന്റ് തോമസ് സിറോ മലബാർ ഫൊറോനാ ഇടവകാംഗവുമാണ്.

മക്കൾ : മെലിസ , മെൽവിൻ. മരുമകൻ : മിന്റോ . കൊച്ചുമകൻ : മനവ്

കൂടുതൽ വിവരങ്ങൾ പിന്നീട് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക