മോളി മാത്യു (70) അറ്റ്‌ലാന്റ

Published on 30 January, 2026
മോളി മാത്യു (70) അറ്റ്‌ലാന്റ
അറ്റ്‌ലാന്റ : എക്‌സല്‍ മിനിസ്ട്രീസ് ചെയര്‍മാനും ഉദയപ്പൂര്‍ ഫിലാഡല്‍ഫിയ ബൈബിള്‍ കോളജ് പ്രസിഡന്റുമായ കുമ്പനാട് കീഴുകര ആഞ്ഞിലി മൂട്ടില്‍ റവ. തമ്പി മാത്യുവിന്റെ പത്‌നി മോളി മാത്യു (70) ജനുവരി 26 നു അന്തരിച്ചു. കാല്‍വറി അസംബ്ലി സഭ അംഗമാണ്.

പൊതുദര്‍ശനം ഫെബ്രുവരി 6 നു വൈകുന്നേരം (6015 Old Stone Mountain Road, Stone Mountain. GA. 30087) നടക്കും. സംസ്‌കാര ശുശ്രൂഷകള്‍ 7 ന് ഇതേ സ്ഥലത്തുവെച്ചു ആരഭിക്കും. സംസ്‌ക്കാരം 12:30 ന് സ്റ്റോണ്‍ മൗണ്ടനിലുള്ള മെല്‍വുഡ് സെമിത്തെരിയില്‍

മക്കള്‍: ജോണ്‍സണ്‍ - ക്രിസ്റ്റീന (ടെന്നസി), പീറ്റേഴ്സണ്‍ - അക്‌സ ( ഫ്‌ളോറിഡ), ഡോ. ജെന്‍സണ്‍ - റേച്ചല്‍ (അറ്റ്‌ലാന്റ), പരേതയായ പ്രിസില്ല. 

മരുമകന്‍ ജോസി (അറ്റ്‌ലാന്റ). 

പരേത പുല്ലാട് മുണ്ടനില്‍ക്കുന്നതില്‍ പാറയില്‍ പരേതരായ ജോര്‍ജ് - ഏലിയാമ്മ ദമ്പതികളുടെ മകളാണ്.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക