എം.എസ്.ഏബ്രഹാം (മോനിച്ചൻ–83:) ഫിലഡൽഫിയ

Published on 29 January, 2026
എം.എസ്.ഏബ്രഹാം (മോനിച്ചൻ–83:) ഫിലഡൽഫിയ
ഫിലഡൽഫിയ: കോയിപ്രം എഴുമാലിൽ മട്ടയ്ക്കൽ എം.എസ്.ഏബ്രഹാം (മോനിച്ചൻ–83) ഫിലഡൽഫിയയിൽ അന്തരിച്ചു. സംസ്കാരം ശനിയാഴ്ച അവിടെ. ഭാര്യ: നിരണം മാലിശേരിൽ അന്നമ്മ ഏബ്രഹാം. മക്കൾ: മേഴ്സി, അനു (ഇരുവരും ഫിലഡൽഫിയ). മരുമക്കൾ: ജോൺസൺ, സജി.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക