നോർത്ത് കരോലിന: ചാലക്കുടി ചേറ്റൂർ റോസി മത്തായി (90) യുഎസിൽ അന്തരിച്ചു. സംസ്കാരം ബുധനാഴ്ച യുഎസിലെ നോർത്ത് കരോലിന സെന്റ് മേരി മഗ്ദലീൻ കത്തോലിക്ക പള്ളിയിൽ.
പരിയാരം പോട്ടക്കാരൻ പരേതനായ പി.കെ.പോൾ എംഎൽഎയുടെ മകളാണ്. ഭർത്താവ്: പരേതനായ പി.സി.മത്തായി. മക്കൾ: ഡോ.ബ്രിജിറ്റ്, ഡോ.എലിസബത്ത്, മരിയ, ആന്റണി. മരുമക്കൾ: ഡോ.ലിയോ, ഡോ.ജയിംസ് പുത്തൻവീട്ടിൽ, ജോസ് ഫിലിപ്പ്, ബിന്ദു (എല്ലാവരും യുഎസ്).