ചിക്കാഗോ സെന്റ് മേരീസ് & സേക്രഡ് ഹാർട്ട് ഇടവകകളുടെ മുൻ വികാരിയും ക്നാനായ റീജിയൻ ഡയറക്ടറും വികാർ ജനറാളുമായ മോൺസിഞ്ഞോർ തോമസ് മുളവനാൽ അച്ഛന്റെ മാതാവ് മേരി ഫിലിപ്പ് മുളവനാൽ (97) അന്തരിച്ചു.
മുളവനാൽ പരേതനായ ചുമ്മാർ ഫിലിപ്പിൻ്റ ഭാര്യയായ പരേത ഇണ്ടിക്കുഴിയിൽ (ചക്കുവള്ളം) കുടുംബാംഗമാണ്.
മക്കൾ: സൈമൺ (ബേബി) ചക്കുപള്ളം, എൽസമ്മ ജോയി പുലിമനയ്ക്കൽ (മണക്കാട്, തൊടുപുഴ) സി. ജോബി S.J.C സെ. ജോസഫ്‌സ് കോൺവെൻ്റ്റ്, ചെറുകര, ഫാ. തോമസ് മുളവനാൽ (വികാരി ജനറാൾ & ക്നാനായ റീജിയൺ ഡയറക്ടർ, ചിക്കാഗോ രൂപത.) മേഴ്‌സി ജോസ് അമ്മായികുന്നേൽ (അരിക്കര)
മരുമക്കൾ: ഷീല സൈമൺ മങ്ങാട്ട് പുളിക്കീൽ, (കൂടല്പൂർ), ജോയി പുലിമനയ്ക്കൽ, മണക്കാട്, ജോസ് അമ്മായികുന്നേൽ, അരീക്കര.
പൊതുദർശനം തിങ്കളാഴ്ച വൈകുന്നേരം ഭവനത്തിൽ ആരംഭിക്കും
സംസ്കാര കർമ്മങ്ങൾ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിക്കും