കോമളൻ കുഞ്ഞുപിള്ള (78) ന്യൂയോർക്ക്

Published on 22 January, 2026
കോമളൻ കുഞ്ഞുപിള്ള (78) ന്യൂയോർക്ക്
ന്യൂയോർക്ക്: റോക്ക് ലാൻഡിലെ ന്യൂ സിറ്റിയിൽ താമസിക്കുന്ന കോമളൻ കുഞ്ഞുപിള്ള (78) അന്തരിച്ചു. ഇന്ത്യൻ  എയർഫോഴ്സിൽ അഭിമാനകരമായ സേവനം അനുഷ്ഠിച്ച ശേഷം, ന്യു യോർക്ക് സിറ്റി ട്രാൻസിറ്റിൽ (സബ് വേ) പ്രവർത്തിച്ച്  വിരമിച്ചു .
ഭാര്യ: രാധാമണി.
മക്കൾ:  റോബി, റിക്കി.
മരുമക്കൾ: മേരി ലീ, നീതു.
പേരക്കുട്ടി: കെൻഡ്രിക്ക്.

Wake service:

ജനുവരി 24 ശനിയാഴ്ച, രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ: മൈക്കൽ ജെ ഹിഗ്ഗിൻസ് ഫ്യുണറൽ ഹോം, 113 ലേക്ക് റോഡ്, കോംഗേഴ്സ്, NY 10920

സംസ്കാരം ഉച്ചയ്ക്ക് 1 മണി

ഫെർൺക്ലിഫ് സെമിത്തേരി, 280 സെക്കോർ റോഡ്, ഹാർട്ട്സ്ഡെയ്ൽ NY 10530

തുടർന്ന് ഒത്തുചേരൽ: കാസിൽ റോയൽ, 92 വേവർലി സ്ട്രീറ്റ്, യോങ്കേഴ്സ്, NY 10701

https://www.dignitymemorial.com/obituaries/congers-ny/komalan-kunjupillai-12715846

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക