ഏലിയാമ്മ മത്തായി (87) ന്യൂ ജേഴ്സി

Published on 21 January, 2026
ഏലിയാമ്മ മത്തായി (87) ന്യൂ ജേഴ്സി
ന്യൂ ജേഴ്സിയി: ഏലിയാമ്മ മത്തായി (87) ന്യൂ ജേഴ്സിയിൽ അന്തരിച്ചു. പതിറ്റാണ്ടുകളായി അമേരിക്കയിൽ സ്ഥിരതാമസമായിരുന്നു. പരേതനായ ജോൺ മത്തായിയുടെ ഭാര്യ ആണ്.

മക്കൾ: ജോൺ മത്തായി, ജെസ്സി ജോർജ്, വിൽസൺ മത്തായി, ലീന മത്തായി.
മരുമക്കൾ: മിൻസ് ജോൺ, ജോർജ് കുര്യാക്കോസ്, ഡോ. ടീന വിൽസൺ, ജോൺ ഓച്ലോൺ.
പൗത്രർ: ഗബ്രിയേല്ല ജോൺ, സ്റ്റീഫൻ ജോൺ, കെവിൻ ജോർജ്, ക്രിസ്റ്റിന ജോർജ്, സാറ വിൽസൺ, ജോഷ്വാ വിൽ‌സൺ 

Great Grand Child: ആൻഡ്രൂ ജോർജ്

(Viewing - Wake):
ജനുവരി 23, 2026 (വെള്ളി) വൈകിട്ട് 4 മുതൽ 8 വരെ: St. Peter’s Mar Thoma Church, 56 Ridgewood Road, Washington Township, New Jersey.

സംസ്കാര  ശുശ്രൂഷ: ജനുവരി 25, 2026 (ശനി) രാവിലെ 9.00 മുതൽ 11.00 വരെ
St. Peter’s Mar Thoma Church, 56 Ridgewood Road, Washington Township, New Jersey.

വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങൾക്ക് eMalayalee.com-ന്റെ ഹൃദയംഗമമായ അനുശോചനങ്ങൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക