അശ്വിന്‍ മധുസൂദനന്‍ പിള്ള (35) മിസ്സിസാഗ

Published on 20 January, 2026
 അശ്വിന്‍ മധുസൂദനന്‍ പിള്ള (35) മിസ്സിസാഗ
മിസ്സിസാഗാ: അശ്വിന്‍ മധുസൂദനന്‍ പിള്ള (35) അന്തരിച്ചു.
വിസിറ്റേഷൻ ജനുവരി 21 ബുധനാഴ്‌ച വൈകിട്ട് 5.30 മുതൽ രാത്രി 8 മണി വരെ മാർക്കമിലെ ചാപ്പൽ റിഡ്‌ജ് ഫ്യൂണറൽ ഹോമിൽ (8911 Woodbine Avenue, Markham, ON L3R 5G1) നടക്കും. സംസ്‌കാര ചടങ്ങുകൾ പിന്നീട് കേരളത്തിൽ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക