ബേബി പൗലോസ് (95) : ന്യൂയോർക്

Published on 20 January, 2026
ബേബി  പൗലോസ് (95) : ന്യൂയോർക്
ജോസ് കാടാപുറം

ന്യൂയോർക് :എറണാകുളം തിരുവാണിയൂർ പാലാൽ കളപാട്ടിൽ  ബേബി പൗലോസ് (95) വൈറ്റ് പ്ലെ ൻസിൽ അന്തരിച്ചു. ഭർത്താവ് -പരേതനായ കെ എ പൗലോസ് മാഷ്  മക്കൾ- എബി പോൾ വൈറ്റ്  പ്ലെയിൻസ് (റിട്ടയേർഡ് M T A ഉദ്യോഗസ്ഥൻ ) സെബി  പോൾ (കേരളം) ഷിബി ബാബു (കേരളം) 

മരുമക്കൾ ഡെയ്സി പോൾ(വെസ്റ്റ്ചെസ്റ്റർ കൗണ്ടി എംപ്ലോയീ  ) ,പോൾ നടുവത്തു ,ബാബുമേച്ചങ്കര - കൊച്ചുമക്കൾ ഗ്രിഗറി ,സൂസൻ ,റിയ ,റിച്ചു ,മരിയ ,സൂസൻ , ജോൺ -പരേത ബേബി പൗലോസ്  പോർട്ചെസ്റ്റർസെന്റ് ജോർജ്  ഓർത്തഡോൿസ് പള്ളി അംഗമാണ്. വെയ്ക് സര്‍വീസ് -ജനു 23 വെള്ളിയാഴ്ച 4പിഎം മുതൽ 8പിഎം വരെ പോർട്ട് ചെസ്റ്റർ ഓർത്തഡോൿസ് പള്ളിയിൽ(360-Irving AVE PORT CHESTER  NY 10573)  - സംസ്‌കാര ശുശ്രൂഷ ജനുവരി 24 ശനിയാഴ്ച രാവിലെ 8 മുതൽ 12 വരെ പോർട്ട് ചെസ്റ്റർ ഓർത്തഡോൿസ് പള്ളിയിൽ തുടർന്ന് ഫ്യൂണറൽ  -റായ് ഗ്രീൻ വുഡ് യൂണിയൻ സെമീറ്ററിയിൽ (215 NORTH ST ,RYE  NY 10580)കൂടുതൽ വിവരങ്ങൾക്കു എബി പോൾ-914-574-3884 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക