മണ്‍ട്രിയോള്‍: എറണാകുളം അങ്കമാലി അയ്യമ്പുഴ ഈരാളി വീട്ടില്‍ ഷിജോ വര്‍ഗീസ് കാനഡയിലെ മണ്‍ട്രിയോളില്‍ അന്തരിച്ചു. എറണാകുളം അങ്കമാലി അയ്യമ്പുഴ ഈരാളി വീട്ടില്‍ ഷിജോ വര്‍ഗീസാണ് മരിച്ചത്.
ഭാര്യ: ബിന്‍സി. മക്കള്‍ : ആനന്ദ്, അലന്‍.
കോട്ട് സെയിന്റ് ലൂക്ക് ഫാമിലി യൂണിറ്റിലെ സജീവ അംഗമായിരുന്നു പരേതന്‍. സംസ്‌കാര ചടങ്ങുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.