ജോസ് മാത്യു (മോന്‍, 61) : കോട്ടയം:

Published on 19 January, 2026
ജോസ് മാത്യു (മോന്‍, 61) : കോട്ടയം:
കോട്ടയം: കൈപ്പുഴ ഇലക്കാട്ട് പരേതരായ ഇ ജെ ജോസഫി (കൊച്ച്) ന്റെയും മേരിക്കുട്ടിയുടെയും മകന്‍ ജോസ് മാത്യു (മോന്‍ ) അന്തരിച്ചു. 

ഭാര്യ: ബിന്ദു തോമസ് പന്നിവേലില്‍, ഇരവിമംഗലം. മക്കള്‍: ബാലു, ദിലു മരുമകള്‍: ജലീറ്റ മൂന്നുപറയില്‍ കരിങ്കുന്നം.

സഹോദരങ്ങള്‍: സിറില്‍ ജോസ്, ജിജി ലൂക്കോസ് കൊടുവത്ര കുമരകം.

സംസ്‌കാരം ജനുവരി 19 തിങ്കളാഴ്ച്ച 3 മണിക്ക് ഭവനത്തില്‍ ആരംഭിച്ച്, കൈപ്പുഴ സെന്റ് ജോര്‍ജ് ഫൊറാന പള്ളിയില്‍.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക