ടൊറന്റോ: കൊച്ചി സെന്റ് തെരേസാസ് കോളജ് റിട്ട. ഫ്രഞ്ച് അധ്യാപിക കാരിക്കാമുറി 39/355എയില്‍ സോഫിയാമ്മ ജോസഫ് (75) കാനഡയിലെ ടൊറന്റോയില്‍ അന്തരിച്ചു.
കുടയത്തൂര്‍ പുത്തന്‍പുര ജോസ് ഗാര്‍ഡന്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: പരേതനായ അഡ്വ. ജെ.ജോസ്. മകള്‍: റൂബി. മരുമകന്‍: ഏബ്രഹാം.
സംസ്‌കാരം തിങ്കളാഴ്ച ടൊറന്റോ മൗണ്ട് പ്ലസന്റ് ഫ്യൂണറല്‍ സെന്ററില്‍.