ന്യൂയോര്‍ക്ക്: സ്‌കറിയ (സുബി, 50) പട്ടിയാനി ന്യൂയോര്‍ക്കിലെ കോംഗേഴ്‌സില്‍ ജനുവരി 14-ന് അന്തരിച്ചു. ന്യൂയോര്‍ക്ക് റോക്ക്‌ലാന്‍ഡ് സെന്റ് പീറ്റേഴ്‌സ് പള്ളി അംഗമാണ്.
വെയ്ക് സര്‍വീസ് ജനുവരി 18 -ന് വൈകുന്നേരം 4 മുതല്‍ 8 വരെ ന്യൂയോര്‍ക്ക് റോക്ക്‌ലാന്‍ഡ് സെന്റ് പീറ്റേഴ്‌സ് മലങ്കര കാത്തലിക് പള്ളി 10913.
സംസ്‌കാര ശുശ്രൂഷ ജനുവരി 19 -ന് രാവിലെ 10 മുതല്‍ 12-30 വരെ ന്യൂയോര്‍ക്ക് റോക്ക്‌ലാന്‍ഡ് സെന്റ് പീറ്റേഴ്‌സ് മലങ്കര കാത്തലിക് പള്ളിയില്‍ നടക്കും.