ഡിംപിള്‍ തോമസ് (34) കാനഡ

Published on 17 January, 2026
ഡിംപിള്‍ തോമസ് (34) കാനഡ
ടൊറന്റോ: കുമളി കറുകകളത്തില്‍ സണ്ണി തോമസിന്റെയും മോളി തോമസിന്റെയും മകള്‍ ഡിംപിള്‍ തോമസ് (34) കാനഡയില്‍ അന്തരിച്ചു. 

സംസ്‌കാരം കുമളി സെന്റ് പീറ്റേഴ്സ് മാര്‍ത്തോമാ പള്ളിയില്‍ ഇന്ന് (ശനി) നടത്തി

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക