ടി.എ കാര്‍ത്തികേയന്‍ ; ചെങ്ങന്നൂര്‍ :

Published on 16 January, 2026
ടി.എ കാര്‍ത്തികേയന്‍ ; ചെങ്ങന്നൂര്‍ :
ചെങ്ങന്നൂര്‍ : കേരളാ എക്‌സ്പ്രസ് ഓണ്‍ലൈന്‍ എഡിറ്റര്‍ അനില്‍ പെണ്ണുക്കരയുടെ പിതാവ് പെണ്ണുക്കര, തെക്കേടത്ത് പടിഞ്ഞാറ്റതില്‍ ടി.എ കാര്‍ത്തികേയന്‍ ( 75 ) അന്തരിച്ചു. പരേതയായ ഓമനയമ്മാള്‍ ആണ് ഭാര്യ.

മക്കള്‍ : അനില്‍ പെണ്ണുക്കര, അനിത, അജിത, അമ്പിളി.
മരുമക്കള്‍: പ്രീത അനില്‍, സന്തോഷ്, ഹരികുമാര്‍, ഉത്തമന്‍.
കൊച്ചുമക്കള്‍ : സ്‌നേഹ, അഭിരാം, അഭിജിത്ത്, ആദിത്യന്‍, വരലക്ഷ്മി, അഭിനവ്.

മൃതദേഹം ജനുവരി 17 ന് രാവിലെ 7 മണിക്ക് പെണ്ണുക്കരയിലുള്ള സ്വവസതിയില്‍ പൊതുദര്‍ശനം. ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍ സംസ്‌ക്കാരം നടക്കും.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക