ഡെയ്സി ജോര്‍ജ് (73) : കോട്ടയം

Published on 15 January, 2026
 ഡെയ്സി ജോര്‍ജ് (73) : കോട്ടയം
കോട്ടയം: കാരിത്താസ് കോപ്പുഴയില്‍ ജോര്‍ജിന്റെ ഭാര്യ ഡെയ്സി ജോര്‍ജ് (73) അന്തരിച്ചു.പരേത കുറുമുള്ളൂര്‍, കരോട്ട്മണ്ണക്കുളത്തില്‍ പരേതരായ ചാക്കോയുടെയും മാറിയകുട്ടിയുടെയും മകള്‍ ആണ

മക്കള്‍: റോഷന്‍ (അമേരിക്ക), രേഷ്മ (അമേരിക്ക). മരുമക്കള്‍ അനിത (അമേരിക്ക), മോഹന്‍ കടുതോടില്‍ (അമേരിക്ക).

സഹോദരങ്ങള്‍: ഏലിയാമ്മ യുഎസ്എ, പരേതനായ കുര്യാച്ചന്‍, പരേതയായ ത്രേസ്യമ്മ ഏടത്തിപറമ്പില്‍, ചിന്നമ്മ കാവില്‍, സിസിലി ആഞ്ഞിലിക്കാവില്‍, ജാസ്സിം (അമേരിക്ക)

സംസ്‌കാരം വ്യാഴാഴ്ച കാരിത്താസ് സെന്റ് തോമസ് ക്‌നാനായ ചര്‍ച്ചില്‍.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക