ഏലിയാമ്മ ജോസഫ് (98) : ഷിക്കാഗോ

Published on 13 January, 2026
ഏലിയാമ്മ ജോസഫ് (98) : ഷിക്കാഗോ
ഷിക്കാഗോ: വായ്പൂര്: മുക്കാട്ട് പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ (98) അന്തരിച്ചു. 

വായ്പൂര് മേച്ചേരിമണ്ണില്‍ കുടുംബാംഗമാണ്. മക്കള്‍: എം.ജെ ജോസ് (റിട്ട. കെഎസ്ഇബി), ജോയി ജോസഫ് (റിട്ട. പ്രഫ., സെന്റ് അലോഷ്യസ് കോളജ് എടത്വ), എം.ജെ ജോര്‍ജ് (റിട്ട. പ്രഫ., സെന്റ് സേവ്യേഴ്‌സ് കോളജ് തുമ്പ), മാത്യു ജോസഫ് (ഷിക്കാഗോ), പരേതയായ മോളിക്കുട്ടി ജോസഫ്, സണ്ണി ജോസഫ് (ഹൂസ്റ്റന്‍). 

മരുമക്കള്‍: മേരി തോമസ് ഉറുമ്പയ്ക്കല്‍ കണ്ണിമല (റിട്ട. ടീച്ചര്‍, ജിഎച്ച്എസ്എസ് എഴുമറ്റൂര്‍), സില്‍വി ജോയ് ഊരാംവേലില്‍ (റിട്ട. പ്രഫ. സെന്റ് അലോഷ്യസ് കോളജ് എടത്വ), ജയിനമ്മ ജോര്‍ജ് കോവുക്കുന്നേല്‍ ചമ്പക്കര (റിട്ട. പ്രിന്‍സിപ്പല്‍, ജിഎച്ച്എസ്എസ് പള്ളിക്കല്), റെയ്മോള്‍ മാത്യു ഏഴാനിക്കാട്ട് കളപ്പുരയില്‍ നാകപ്പുഴ (ഷിക്കാഗോ), ആന്‍സി പോള്‍ വന്യംപറമ്പില്‍ തൊടുപുഴ (ഹൂസ്റ്റന്‍).

സംസ്‌കാരം ബുധനാഴ്ച 10.30ന് വസതിയില്‍ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരീസ് പഴയ പള്ളിയില്‍. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക