
നാനുവറ്റ്: ന്യൂയോര്‍ക്കില്‍ അന്തരിച്ച കോട്ടയം വടവാതൂര്‍ താന്നിക്കപ്പടി ഇലഞ്ഞിത്തറ വീട്ടില്‍ പരേതനായ എ.ഇ പുന്നന്റെ ഭാര്യ മറിയാമ്മ പുന്നന്റെ (റിട്ട. ഹെഡ്മിസ്ട്രസ്, 85) ജനുവരി 12 തിങ്കളാഴ്ച നടക്കും.
വെയ്ക് സര്‍വീസ് ന്യൂയോര്‍ക്ക് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ (At St. Johns Orthodox Church, 331 Blaisdell Rd, Orangeberg, NY 10962) വെച്ച് ജനുവരി 11 ഞായറാഴ്ച വൈകുന്നേരം 5 മുതല്‍ 8 വരെ നടക്കും. (4 മുതല്‍ 5 മണി വരെ കുടുംബം).
സംസ്‌കാര ശുശ്രൂഷകള്‍ ജനുവരി 12 തിങ്കളാഴ്ച രാവിലെ 9 മണിക്ക് ന്യൂയോര്‍ക്ക് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ (At St. Johns Orthodox Church, 331 Blaisdell Rd, Orangeberg, NY 10962) വച്ചും തുടര്‍ന്ന് സംസ്‌കാരം ടാപ്പന്‍ റിഫോംഡ് ചര്‍ച്ച് സെമിത്തേരിയില്‍ (Tappan Reformed Church Cemetery, 32 Old Tappan Rd,Tappan, NY 10983) വച്ചും നടക്കും.
കോട്ടയം
താന്നിക്കപ്പടി, താഴത്തു ബഥേൽ ഭവനത്തിൽ പരേതരായ ഡോ. ടി.ജെ. മാത്യുവിന്റേയും അന്നമ്മ മാത്യുവിന്റേയും പുത്രിയാണ്.
മകൻ അരുൺ ആൻഡ്രൂസ് പുന്നനൊപ്പം റോക്ക് ലാൻഡിലെ നാനുവറ്റിൽ ആയിരുന്നു കുറേക്കാലമായി താമസം
മകൻ: അരുൺ ആൻഡ്രൂസ് പുന്നൻ, ഭാര്യ: മിനി ആൻഡ്രൂസ്; കൊച്ചുമക്കൾ: റയാൻ, കെന്നി
മകൾ: അനിത സുഭാഷ്, മരുമകൻ: പരേതനായ സുഭാഷ്. കൊച്ചുമക്കൾ: നികിത, ജോസിയ
മകൾ: ആൻസി ഈശോ, മരുമകൻ: പ്രശസ്ത മാധ്യമ പ്രവർത്തകനും ഇ-മലയാളി മാനേജിംഗ് എഡിറ്ററുമായ സാമുവൽ ഈശോ (സുനിൽ ട്രൈസ്റ്റാർ); കൊച്ചുമക്കൾ: ജിതിൻ, ഡോ. ജെലിൻഡ പൗലോസ് (ഡോ.മെൽവിൻ പൗലോസ്) & ജോനഥൻ
സഹോദരങ്ങള്‍: ടി. ജോണ്‍സ് മാത്യു (രാജന്‍), പരേതയായ ആനി മാത്യു (താഴത്ത് ബഥേല്‍ ഹൗസ്, താന്നിക്കപ്പടി, കോട്ടയം (USA, Now lives in kottayam).
അന്നമ്മ ജോണ്‍ & പരേതനായ ജോണ്‍ എസ് ജോണ്‍ (തിരുവല്ല, ശങ്കരമംഗലം, ഇരവിപേരൂര്‍)
ബാബു ഫിലിപ്പ് & വത്സമ്മ ഫിലിപ്പ് (താഴത്ത് ബഥേല്‍ ഹൗസ്, താന്നിക്കപ്പടി, കോട്ടയം. (ചിക്കാഗോ).