ചിക്കാഗോ: മാന്നാനം സെന്റ് എഫ്രേംസ് സ്കൂൾ റിട്ടയേർഡ് മുൻ ഹെഡ്മാസ്റ്ററും കുറുമുള്ളൂർ പഴൂപറമ്പിൽ കുടുംബാംഗവും ആയ വർക്കി പഴൂപറമ്പിൽ (വർക്കി സാർ) ഡിസംബർ ഒൻപതിന് നിര്യാതനായി.
ഭാര്യ പരേതയായ മറിയാമ്മ വർക്കി, ഏറ്റുമാനൂർ കുഴിക്കോട്ടയിൽ കുടുംബാംഗം.
മക്കൾ: ജോഷി (ചിക്കാഗോ), ഷാജി(ചിക്കാഗോ), ജെസ്സി (പനച്ചിക്കൽ,വെട്ടിമുകൾ)
മരുമക്കൾ: ലിസി, ജെസ്സി, മാത്യു
സഹോദരങ്ങൾ: പരേതരായവരായ തോമസ്, ഏലികുട്ടി, മറിയക്കുട്ടി, ഫാദർ ബ്രൂണോ C.S.T,
കൂടാതെ സിസ്റ്റർ ജസ്റ്റിൻ C.S.N, ജോസ് എന്നിവർ സഹോദരങ്ങളാണ്.
ശവസംസ്‌കാരം: നാലു മണി വെള്ളിയാഴ്ച്ച ഡിസംബർ 12, കോതനല്ലൂർ ഗർവാസീസ് പോർത്താസിസ് സീറോ മലബാർ പള്ളി