മറിയാമ്മ എബ്രഹാം, 68, ഫിലാഡൽഫിയ

Published on 08 December, 2025
മറിയാമ്മ എബ്രഹാം, 68,  ഫിലാഡൽഫിയ
ഫിലാഡൽഫിയ: എലീസർ എബ്രഹാമിന്റെ ഭാര്യ മറിയാമ്മ എബ്രഹാം, 68,  അന്തരിച്ചു.  രാമമംഗലം മുളമ്പുഴ പരേതരായ സ്കറിയ ഏലിയാസിന്റെയും ചിന്നമ്മയുടെയും പുത്രിയാണ്.  

മകൻ ബെവിൻ എബ്രഹാം. മരുമകൾ ഡോണ

സഹോദരർ: അച്ചാമ്മക്കുട്ടി എളപ്പുംകൽ, സൂസമ്മ പാറക്കമണ്ണിൽ, ലിസ കുര്യാക്കോസ് കളരിക്കൽ, 
അന്നമ്മ ചെറുമടക്കാല, ഏലിയാസ് സ്കറിയ 

സംസ്കാരം പിന്നീട് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക