ചാലിക്കോട്ടയിൽ സി. എം. മാണി (82), ചിക്കാഗോ

Published on 08 December, 2025
ചാലിക്കോട്ടയിൽ സി. എം. മാണി (82), ചിക്കാഗോ
ചിക്കാഗോ: നാട്ടിലേക്കുള്ള യാത്രാ മദ്ധ്യേ പേരൂർ ചാലിക്കോട്ടയിൽ സി. എം. മാണി (82) അന്തരിച്ചു. 
ഭാര്യ ലീലാമ്മ പേരൂർ കണ്ണോത്ര കുടുംബാംഗം .
മക്കൾ: ബിനി. സി. മാണി, ബിജി . സി. മാണി, ബിജു. സി. മാണി, ബിജോ. സി. മാണി.
മരുമക്കൾ: നിഷ മാണി, മാരിഷ മാണി, പരേതയായ ജിഷ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക