
റിച്ച്മണ്ട്:പത്തനംത്തിട്ട വയല തട്ടപറപടിഞ്ഞാറേതിൽ ജോസ് യോഹന്നാൻ (55) വിര്‍ജീനിയയിലെ റിച്ച്മണ്ടിൽ അന്തരിച്ചു.
ഭാര്യ: സിമി വർഗീസ്. മക്കൾ: ജെഫിൻ ജോസ്, ജെറിൻ ജോസ്.
മൃതദേഹം ഇന്ന് (ഞായര്‍) വൈകിട്ട് 5ന് ഗ്ലെൻ അലെനിലുള്ള ടാബെർനാക്കിൾ പെന്തകോസ്ത് ചർച്ചിൽ കൊണ്ടുവരും.
സംസ്‍കാരം നാളെ 9ന് ചർച്ചിൽ ശുശ്രൂഷയ്ക്ക് ശേഷം 1ന് റിച്ച്മണ്ടിലെ നക്കോൾസ് റോഡിലുള്ള മൗണ്ട് വെർണൻ മെമ്മോറിയൽ പാർക്കിൽ.