മറിയാമ്മ മാത്യു കുളപ്പുറത്താഴെ (88) ന്യൂയോർക്ക്

Published on 04 December, 2025
മറിയാമ്മ മാത്യു കുളപ്പുറത്താഴെ (88) ന്യൂയോർക്ക്
ന്യൂയോർക്ക്  : പാലാ - ചേർപ്പുങ്കൽ കുളപ്പുറത്താഴെ  പരേതനായ കെ.സി.  മാത്യുവിൻറെ (പാപ്പച്ചൻ) ഭാര്യ മറിയാമ്മ മാത്യു (88) ന്യൂയോർക്കിൽ അന്തരിച്ചു. പരേത വൈക്കം പാലക്കൽ കുടുംബാംഗമാണ്.
മക്കൾ  :  ടെസ്സി ഹോർമിസ് വാര്യംപറമ്പിൽ, ജെയിംസ് മാത്യു  (സിബി) , ഷീല ജോണി രാമപുരം, ജോഷി മാത്യു, ജിനു മാത്യു 
മരുമക്കൾ :  ഹോർമിസ് വാര്യംപറമ്പിൽ, ആഷ വന്യംപറമ്പിൽ, ജോണി രാമപുരം, പ്രിയ മറ്റം, നിഷ മനയാനിക്കൽ 

വ്യൂവിങ് സർവീസ് :ഡിസംബർ 5-)൦ തീയതി വെള്ളിയാഴ്ച  വൈകുന്നേരം 4 മുതൽ 8 മണി വരെ.  പ്ലെസൻറ് മാനർ  ഫ്യൂണറൽ ഹോം,  തോൺവുഡ്, ന്യൂയോർക്ക്  10594
(Pleasant Manor Funeral Home, 575 Columbus Ave, Thornwood,  NY 10594)
സംസ്ക്കാര ശുശ്രുഷകൾ ഡിസംബർ 6 -)൦ തീയതി ശനിയാഴ്ച  രാവിലെ 9:30 മണിക്ക് ബ്രോങ്ക്സ് സെയിന്റ് തോമസ് സിറോ മലബാർ ദേവാലയത്തിൽ ആരംഭിച്ചു, വൈറ്റ് പ്ലൈൻസിലുള്ള മൗണ്ട് കാൽവരി സെമിത്തേരിയിൽ നടത്തപ്പെടും.
Church Address : St. Thomas Syro Malabar Church, 810E, 221 St. Bronx)
Cemetery Address : Mount Calvary, 575 Hillside Ave, White Plains, NY 10603)  

Contact : Jinu Mathew : 914 310 9183

news: ഷോളി കുമ്പിളുവേലി 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക