ന്യൂജേഴ്‌സി: ജോസഫ് കോശി (രാജന്‍ വൈപ്പയില്‍, 75) ന്യൂജേഴ്‌സിയില്‍ അന്തരിച്ചു. ദീര്‍ഘകാലമായി ന്യൂജേഴ്‌സിയില്‍ ബിസിനസ് നടത്തിവരികയായിരുന്നു.
ഭാര്യ: ഇലന്തൂര്‍ ചെറുകുന്നത്ത് എല്‍സി .
മക്കള്‍: ജെന്‍സന്‍, ജാന്‍സി.
സംസ്‌കാരം പിന്നീട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: +1 (201) 314-4934