കുഞ്ഞച്ചൻ മത്തായി (50) ഷിക്കാഗോ

Published on 03 December, 2025
കുഞ്ഞച്ചൻ മത്തായി (50) ഷിക്കാഗോ
ഷിക്കാഗോ: ആലപ്പുഴ വെളിയനാട് മുരുക്കുവേലിച്ചിറ വീട്ടിൽ കുഞ്ഞച്ചൻ മത്തായി (50)  നവംബർ 26 ന് ഷിക്കാഗോയിൽ അന്തരിച്ചു
ഭാര്യ: സോഫി കുഞ്ഞച്ചൻ 
മക്കൾ: രമ്യ, സൗമ്യ, സോബിൻ 

പൊതു ദർശനം ഷിക്കാഗോയിൽ വച്ച് ഡിസംബർ 6 ന് ശനിയാഴ്ച്ച 
3 Pm - 7 Pm, 
Syro Malabar cathedral church Chicago 


സംസ്കാരം പിന്നീട് കേരളത്തിൽ St. Xavier's Church വെളിയനാട്, ആലപ്പുഴ വച്ച് നടത്തും.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക