കെ കെ ജോസഫ് (ജോസ്-86) : കാഞ്ഞിരപ്പള്ളി

Published on 29 November, 2025
കെ കെ ജോസഫ് (ജോസ്-86) : കാഞ്ഞിരപ്പള്ളി
കാഞ്ഞിരപ്പള്ളി : കല്ലറയ്ക്കൽ ആനത്താനം പരേതനായ കെ കെ കുരുവിളയുടെ മകൻ കെ കെ ജോസഫ് ( ജോസ്-86) അന്തരിച്ചു. സംസ്കാരം പിന്നീട്. മാതാവ് പരേതയായ ലൂസി കുരുവിള. ഭാര്യ പരേതയായ മേരി ജോസഫ്, ചങ്ങനാശ്ശേരി പോളയ്ക്കൽ കുടുംബാംഗം. മക്കൾ: ലുയല്ല ( ന്യൂസിലാൻഡ്), കുരുവിള( ബാംഗ്ലൂർ), മാത്യു( കാഞ്ഞിരപ്പള്ളി), റോസി( ബാംഗ്ലൂർ). മരുമക്കൾ : ടോം കരിപ്പാപ്പറമ്പിൽ ( ന്യൂസിലൻഡ് ), രേണു പൊട്ടംകുളം   ( ബാംഗ്ലൂർ), അന്നു കട്രാത്ത് ( പൂഞ്ഞാർ), മാത്യു ( കുട്ടൻ) കരിമ്പനാല്‍( ബാംഗ്ലൂർ).

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക