സെലിൻ തോമസ്, മെരിലാൻഡ്

Published on 28 November, 2025
സെലിൻ തോമസ്, മെരിലാൻഡ്
മെരിലാൻഡ്: ഇരിങ്ങാലക്കുട   പരേതനായ എം. എ. തോമസ് മൊയലന്റെ ഭാര്യയും  ഒറീസ,  കട്ടക്കിലെ സ്റ്റുവർട്ട് സ്കൂളിന്റെ റിട്ട  പ്രിൻസിപ്പലുമായ സെലിൻ തോമസ് നവംബർ 28 ന്  മേരിലാൻഡിലെ കൊളംബിയയിൽ അന്തരിച്ചു 

മക്കൾ: ഡോ. ആന്റണി തോമസ്, ജോസഫ് തോമസ്, ഡോ. ആനി മൈക്കിൾസ്

മരുമക്കൾ: നിർമ്മല തോമസ്, ഷൈനി ജോസഫ്, കൈരളി ഓഫ് ബാൾട്ടിമോർ പ്രസിഡന്റ്  മൈജോ മൈക്കിൾസ് 
കൊച്ചുമക്കൾ: ഡോ. ആശ തോമസ്, ഡോ. അഞ്ജു തോമസ്, ക്രിസ് തോമസ്, ആനി തോമസ്, ടെസ്സി തോമസ്, മരിയ ജോസഫ്, ലിസ ജോസഫ്, മാത്യു മൈക്കിൾസ്, ടോം മൈക്കിൾസ്, ജോൺ മൈക്കിൾസ്.

സംസ്കാരം പിന്നീട്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക