കോട്ടയം : മൂലവട്ടം ചാമക്കാട്ട് കുടുംബംഗം പരേതനായ സിഎം ചെറിയാന്റെ ഭാര്യ തങ്കമ്മ ചെറിയാന്‍ (89) അന്തരിച്ചു. മൃതദേഹം വ്യാഴാഴ്ച രാവിലെ 9ന് ഈരയില്‍കടവില്‍ ഉള്ള വസതിയില്‍ കൊണ്ടുവരും. സംസ്‌കാരം വ്യാഴാഴ്ച 2PM വസതിയില്‍ ശുശ്രൂഷയ്ക്ക് ശേഷം 3PM മൂലവട്ടം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍.
മക്കള്‍ :ഉഷാ കുര്യന്‍ (വട്ടക്കാട്ട്, പാക്കില്‍), പരേതനായ ഷാബു ചെറിയാന്‍ (കോട്ടയം), തമ്പു ചെറിയാന്‍ (കോട്ടയം), ആഷ എബ്രഹാം ( ന്യൂയോര്‍ക് യുഎസ്എ).
മരുമക്കള്‍: പരേതനായ രാജു (വട്ടക്കാട്ട്, പാക്കില്‍) ബീന (മണയന്ത്ര, കൊല്ലാട്), മിനോ (താഴത്തേക്കുറ്റ് , കുമ്പനാട്), ഹബേല്‍ എബ്രഹാം (സെന്‍ -ന്യൂയോര്‍ക്)ചേട്ടാക്കുളത്തിന്‍കര, കോതമംഗലം).
പരേത വള്ളംകുളം ഊരാക്കല്‍ കണ്ടത്തില്‍ കുടുംബാംഗമാണ്.