മേഴ്‌സി ഗ്രിഗറിയുടെ 41-ാം ചരമദിനം

Published on 25 November, 2025
മേഴ്‌സി ഗ്രിഗറിയുടെ 41-ാം ചരമദിനം
മേഴ്‌സി ഗ്രിഗറിയുടെ 41-ാം ചരമദിനം പ്രമാണിച്ച്   നവംബർ 28 വെള്ളിയാഴ്ച  രാവിലെ 11:00 മണിക്ക്  (താങ്ക്സ്ഗിവിങ്ങിനു പിറ്റേന്ന്)   വിശുദ്ധ കുർബാനയും പ്രാർത്ഥനയും നടത്തുന്നു.  
പങ്കെടുക്കാൻ എല്ലാവരെയും ക്ഷണിക്കുന്നു.

സന്തപ്ത കുടുംബാംഗങ്ങൾ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക