ത്രേസ്യാമ്മ മാത്യു അത്തിമറ്റത്തില്‍ (75): ന്യൂയോര്‍ക്ക്

Published on 25 November, 2025
ത്രേസ്യാമ്മ മാത്യു അത്തിമറ്റത്തില്‍ (75): ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക്: മാത്യു അത്തിമറ്റത്തിലിന്‍റെ ഭാര്യ ത്രേസ്യാമ്മ മാത്യു അത്തിമറ്റത്തില്‍ (75) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. പരേത നീണ്ടൂര്‍ ഇല്ലത്തുപറമ്പില്‍ കുടുംബാംഗമാണ്.
മക്കള്‍: റോബിന്‍ & റ്റീന അത്തിമറ്റത്തില്‍, നോബിള്‍ & ആഷിത അത്തിമറ്റത്തില്‍, സിബിള്‍ & ബ്രയന്‍. സഹോദരങ്ങള്‍: പരേതയായ സൂസമ്മ, എല്‍സി, മേരി, അലക്സ്, ഗ്രേസി.

പൊതുദർശനം:  നവംബർ 28 വെള്ളിയാഴ്ച  വൈകുന്നേരം 5 മുതൽ രാത്രി 9 വരെ: ബെഥനി മാർത്തോമ്മ  ചർച്ച് , 90 ഓൾഡ് ഓറഞ്ച്ബർഗ് റോഡ്, ഓറഞ്ച്ബർഗ്, ന്യൂയോർക്ക് 10962

സംസ്കാര ശുശ്രുഷ: നവംബർ 29 ശനിയാഴ്ച രാവിലെ 9 മണി: ഔവർ ലേഡി ഓഫ് ഫാത്തിമ പള്ളി, 5 സ്ട്രാത്ത്മോർ റോഡ്, സ്കാർസ്‌ഡെയ്ൽ, ന്യൂയോർക്ക് 10583

തുടർന്ന്  സംസ്കാരം മൗണ്ട് ഹോപ്പ് സെമിത്തേരി, 50 ജാക്‌സൺ അവന്യൂ, ഹേസ്റ്റിംഗ്സ്-ഓൺ-ഹഡ്‌സൺ, ന്യൂയോർക്ക് 10706

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക