കല്ലൂപ്പാറ കോട്ടൂര്‍ മേലേക്കുറവ് പരേതനായ മത്തായി മാത്യൂസിന്റേയും അന്നമ്മ മാത്യൂസിന്റെയും മകന്‍ ജോസഫ് മത്തായി മാത്യൂസ്(ജോസ്-62) ചിക്കാഗോയില്‍ അന്തരിച്ചു. ഭാര്യ ഷെറിന്‍ മാത്യൂസ്(ഷൈല).
സംസ്‌ക്കാരം നവംബര്‍ 25-ാംതീയതി ചൊവ്വാഴ്ച രാവിലെ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ചര്‍ച്ച്, ബെല്‍വുഡ്, ചിക്കാഗോ.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോസി മാത്യു-917-859-7996