ഏലിയാമ്മ കാഞ്ഞിരത്തിങ്കൽ (83) : ചിക്കാഗോ:

Published on 20 November, 2025
ഏലിയാമ്മ കാഞ്ഞിരത്തിങ്കൽ (83) : ചിക്കാഗോ:
ചിക്കാഗോ: ഏലിയാമ്മ കാഞ്ഞിരത്തിങ്കൽ (83 വയസ്സ് ) ചിക്കാഗോയിൽ അന്തരിച്ചു. പരേത കരിങ്കുന്നം കളപ്പുരയിൽ കുടുംബാഗമാണ്.
ഭർത്താവ് : പരേതനായ കുട്ടപ്പൻ കാഞ്ഞിരത്തിങ്കൽ.
മക്കൾ: ബെസ്സി & സജി ഉതുപ്പാൻ (ചിക്കാഗോ, USA).
സിറിൾ  & ജോളി കാഞ്ഞിരത്തിങ്കൽ (റ്റാമ്പാ, USA).

സംസ്കാര ചടങ്ങുകൾ:
Saturday, November 22,2025
9:00 AM to 11:00 AM
Hultgren Funeral Home
304 N Main St
Wheaton, IL  60187

Burial:
Assumption Cemetery
1S510 Winfield Rd
West Chicago, IL  60185
United States
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക