ഡാളസ് : ഓമന ജോണ്‍ കോശി (68), ടെക്‌സസിലെ മക്കിന്നിയില്‍ അന്തരിച്ചു. ചെങ്ങന്നൂര്‍ സ്വദേശികളായ ജോണ്‍ മാത്യു (ചേലനിലക്കുന്നതില്‍), ഏലിയാമ്മ ജോണ്‍ എന്നിവരാണ് മാതാപിതാക്കള്‍.
1995-ല്‍ കുടുംബത്തോടൊപ്പം കാനഡയിലെ ടൊറന്റോയിലേക്ക് താമസം മാറിയ ഓമന, ജോര്‍ജ് ബ്രൗണ്‍ കോളേജില്‍ നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കി നിരവധി പ്രമുഖ ആശുപത്രികളില്‍ സേവനമനുഷ്ഠിച്ചു. 2005-ല്‍ ഡാലസിലേക്ക് വന്ന ശേഷം 11 വര്‍ഷമായി മക്കിന്നിയിലായിരുന്നു താമസം.
ഭര്‍ത്താവ് ജോണ്‍ സി. കോശി.
മക്കള്‍: ബെന്‍ കോശി, ബെര്‍ണീസ് കോശി പേരക്കുട്ടികള്‍ ഈഥന്‍, എമിലി, മിയ, ലൂക്ക.
പൊതുദര്‍ശനം: 2025 നവംബര്‍ 22, ശനിയാഴ്ച, രാവിലെ 8:00 മുതല്‍ 9:00 വരെ.
സംസ്‌കാര ശുശ്രൂഷ: 2025 നവംബര്‍ 22, ശനിയാഴ്ച, രാവിലെ 9:00 മണിക്ക്, അലന്‍ ഫാമിലി ഫ്യൂണറല്‍ ഓപ്ഷന്‍സില്‍ വെച്ച്.
വെബ്കാസ്റ്റ് വഴി ശുശ്രൂഷയില്‍ പങ്കെടുക്കാന്‍: https://webcast.funeralvue.com/events/viewer/117605