റേച്ചൽ ജോസഫ് (85) ഫിലാഡൽഫിയ

Published on 17 November, 2025
റേച്ചൽ ജോസഫ് (85)  ഫിലാഡൽഫിയ
ഫിലാഡൽഫിയ: പരേതനായ ജോസഫ് സക്കറിയ തെക്കും തലക്കലിന്റെ ഭാര്യ റേച്ചൽ ജോസഫ് (85) അന്തരിച്ചു. ബെൻസലെം സെന്റ് ജൂഡ് കത്തോലിക്കാ ഇടവകാംഗമാണ്. തുമ്പമൺ വട്ടാടികാലായിൽ പുത്തൻവീട്ടിൽ (പകലോമറ്റം) കുടുംബാംഗമാണ്. പരേതരായ വികെ. ഫിലിപ്പിന്റെയും മറിയാമ്മ ഫിലിപ്പിന്റെയും പുത്രി. 

മക്കൾ: ജോസഫ് സക്കറിയ (ബിജു), സുജ വർഗീസ്, റൂബി തോമസ്, പരേതയായ റാണി  ഫ്രാൻസിസ്. മരുമക്കൾ: മറിയാമ്മ സക്കറിയ, വർഗീസ് മണപ്പുറത്ത്, ഷാജി തോമസ്, ഫ്രാൻസിസ് ദേവസ്യ 

സംസ്കാരം പിന്നീട് 

news: സജി സെബാസ്റ്റിയൻ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക