പിറവം മുളക്കുളം കീരിച്ചേരില്‍ എലിയാസ് മാത്യു 83 റിട്ടയേര്‍ഡ് (deputy)തഹസില്‍ദാര്‍ ന്യൂയോര്‍ക്കില്‍ അന്തരിച്ചു. ഭാര്യ ചിന്നമ്മ പാറശേരിയില്‍ മുളക്കുളം.
മക്കള്‍ ഷാജി, ഷിബു (ന്യൂയോര്‍ക്ക്), ഷീബ (പിറവം). മരുമക്കള്‍ ഉഷ, സോയ, സാബു. കൊച്ചുമക്കള്‍ ഏയ്ഞ്ചല്‍, സിറില്‍, അലയിന, ആന്‍ജെലിന, ജെയ്‌സണ്‍, ജസ്റ്റിന്‍.
സംസ്‌കാര ശുശ്രുഷകള്‍ പിന്നീട് നാട്ടില്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഷാജി +1 (516) 312-5042.