കുന്നത്ത് ജോസഫ് കുര്യന്‍ (കുഞ്ഞ്, 72) : കോട്ടയം

Published on 25 September, 2025
കുന്നത്ത് ജോസഫ് കുര്യന്‍ (കുഞ്ഞ്, 72) : കോട്ടയം
കോട്ടയം: തെള്ളകം കുന്നത്ത് ജോസഫ് കുര്യന്‍ (കുഞ്ഞ്, 72) അന്തരിച്ചു.

ഭാര്യ: ചിന്നമ്മ കരോട്ടുമുണ്ടയ്ക്കൽ, പാറമ്പുഴ
മക്കള്‍: നിഷ, നിജോ, നീതു (യു.കെ), നീനു (യു.കെ)
മരുമക്കൾ: റൈനൽ പുത്തൻപുരയ്ക്കൽ കപ്പാട് (Govt. HSS, Areepparambu), അൽഫോൻസാ തൂമ്പുങ്കൽ, ചങ്ങനാശേരി (Head Post Office, Kottayam), എബിൻ മുതുപ്ലാക്കൽ കുരുവിനാൽ (UK), അഭിജിത്ത്.പാറയിൽ മാഞ്ഞൂർ (UK).
കൊച്ചുമക്കൾ: നോറാ, ഡാരൻ, ഡെറിക്. ഏമി, ദിയ, പീറ്റർ, ഐറിൻ, സാറാ, ധ്യാൻ.

സഹോദരങ്ങൾ: പരേതയായ മേരി ജോസഫ് പ്ലാത്തോട്ടത്തിൽ, റോസമ്മ ചാക്കോ കല്ലേക്കാട്ടിൽ അയർക്കുന്നം, മോളി ബെന്നി, മുപ്പേനായിൽ (Kuwait), തോമസ് കുര്യൻ (USA). സി. ദീപ്തി കുന്നത്ത് MSI, വിജയവാഡ.

പിത്യസഹോദരങ്ങൾ: Rev. Fr. മാത്യു കുന്നത്ത് (USA), Rev. Fr. സെബാസ്‌റ്റ്യൻ കുന്നത്ത് (USA).
പിതൃസഹോദര മക്കൾ: Rev. Fr. തോമസ് കുന്നത്ത് (USA). Sr. ഷാർലറ്റ് CMC (കുറവിലങ്ങാട്).Sr.ഗ്രാസിയ (ഇറ്റലി). പരേതയായടr.അഗത്താMSI

സംസ്ക്കാരശുശ്രൂഷകൾ നാളെ (വെള്ളി) 10 മണിക്ക് ഭവന ത്തിൽ ആരംഭിക്കുന്നതും തുടർന്ന് തെള്ളകം പുഷ്‌പഗിരി സെന്റ്റ് ജോസഫ് ദൈവാലയ സെമിത്തേരി ചാപ്പലിലെ ശുശ്രൂഷകൾക്കുശേ ഷം കുടുംബക്കല്ലറയിൽ സംസ്‌കരിക്കുന്നതുമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക