ന്യൂയോര്‍ക്ക്: അന്തരിച്ച ഡോ. റോജര്‍ മാത്യുവിന്റെ സംസ്‌കാരം സെപ്റ്റംബര്‍ 27 ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നടത്തും.
പൊതുദര്‍ശനം; സെപ്റ്റംബര്‍ 26 വെള്ളിയാഴ്ച വൈകുന്നേരം 4.30 മുതല്‍ 8.30 വരെ.
പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍സ്, 2175 ജെറീക്കോ ടേണ്‍ പൈക്ക് (ഖലൃശരവീ ഠൗൃിുശസല) ഗാര്‍ഡന്‍ സിറ്റി പാര്‍ക്ക്, ന്യൂയോര്‍ക്ക്.
സംസ്‌കാര ശുശ്രൂഷ: സെപ്റ്റംബര്‍ 27 ശനിയാഴ്ച രാവിലെ 9-ന്.
സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, 175 ചെറി ലെയിന്‍, ഫ്‌ളോറല്‍ പാര്‍ക്ക്, ന്യൂയോര്‍ക്ക്
വിവരങ്ങള്‍ക്ക്: കോശി ജോര്‍ജ് (718 314 8171), ഡോ. ബഞ്ചമിന്‍ ജോര്‍ജ് (917 826 5983)