ഒ.പി.തോമസ് (ജോസ്-72): ഓക്ലഹോമ

Published on 22 September, 2025
ഒ.പി.തോമസ് (ജോസ്-72): ഓക്ലഹോമ

ഓക്ലഹോമ: പുതുപ്പള്ളി ഓതറ ഒ.പി.തോമസ് (ജോസ്-72) ഓക്ലഹോമയില്‍ അന്തരിച്ചു.  ഭാര്യ: പയ്യപ്പാടി പുത്തന്‍പറമ്പില്‍ ആലിസ്. മക്കള്‍: ജെയ്‌സണ്‍, ജയിമി. മരുമകന്‍: ജാമിന്‍ (എല്ലാവരും യുഎസ്).

സംസ്‌കാരം വെള്ളിയാഴ്ച യുഎസില്‍.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക