പി.വി തോമസ് (89) : ഡാലസ്:

Published on 21 September, 2025
പി.വി തോമസ് (89) : ഡാലസ്:
ഷാജി രാമപുരം

ഡാലസ്: മാർത്തോമ്മാ ചർച്ച് ഫാർമേഴ്സ് ബ്രാഞ്ച് ഇടവകാംഗം പുനലൂർ കറവൂർ പള്ളിച്ചിറയിൽ പി.വി തോമസ് (89) ഡാലസിൽ അന്തരിച്ചു. ഡാലസിലെ ആദ്യക്കാല പ്രവാസി മലയാളിയും, മാർത്തോമ്മാ ദേവാലയത്തിന്റെ തുടക്കക്കാരിൽ പ്രധാനിയുമാണ്.

അയിരൂർ പീടികയിൽ കുടുംബാംഗമായ പരേതയായ ഏലിയാമ്മ തോമസാണ് ഭാര്യ.

മക്കൾ: ജിജി ജേക്കബ്, എബി തോമസ് 

മരുമക്കൾ: സജി തോമസ്, ബെറ്റി 

കൊച്ചുമക്കൾ: അലക്സ് ജേക്കബ് - മേരി ജേക്കബ് (കൊച്ചു മരുമകൾ), ബ്രാൻഡൻ ജേക്കബ്, സാക്റി തോമസ്, ലോറെൻ തോമസ്.

സംസ്കാരം പിന്നീട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക