ഫ്ലോറിഡ: കേരളാ കോൺഗ്രസിൻ്റെ ആദ്യകാല നേതാക്കളിലൊരാളും കോഴിക്കോട് ജില്ലാ പ്രസിഡൻ്റുമായിരുന്ന പി.ജെ. ജേക്കബ് കൈനടിയുടെ (കൈനടി കറിയാച്ചൻ) മകൾ ഗ്രേസ് ജോർജ് (85) ഫ്ലോറിഡയിൽ അന്തരിച്ചു.
സംസ്‌കാരം ശനി രാവിലെ 11:00-ന് ഫ്‌ളോറിഡ സെയ്ന്റ് പാട്രിക്‌സ് ചർച്ച് പാം ബീച്ച് ഗാർഡൻസിൽ.
കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പിൽ പരേതനായ ഡോ. ജോർജ് തോമസിൻ്റെ ഭാര്യയാണ്.
മക്കൾ: ഡോ.സന്തോഷ് (യുഎസ്എ),
ഡോ.സാബു (യുഎസ്എ).
മരുമക്കൾ: മേരി ആൻ (യുഎസ്എ),
ഡോ.മഞ്ജു(യുഎസ്എ).