ഡാളസ് / കോട്ടയം: നെത്തല്ലൂര്‍ കറുകച്ചാല്‍ കോട്ടയം പരേതനായ പി ഡി ചാണ്ടിയുടെ ഭാര്യ വരിക്കമാക്കല്‍ വീട് ചിന്നമ്മ ചാണ്ടി (99 വയസ്സ്) ഡിസംബര്‍ 3-ന് രാത്രി 9 മണിക്ക് അന്തരിച്ചു. മാരാമണ്‍ മാവേലി കുടുംബാംഗമാണ്. ആനിക്കാട് ബ്രദറന്‍ അസംബ്ലി അംഗമാണ്.
മക്കള്‍: ലൈസാമ്മ & പരേതനായ ഇ.എസ്. ചെറിയാന്‍,പുന്നവേലി
ജോണ്‍സണ്‍ ഡാനിയേല്‍ & പരേതയായ ഏലമ്മ ജോണ്‍സണ്‍, ഡാലസ്
രാജമ്മ & ജോസഫ് തോമസ് ഇടശ്ശേരിമല, ഡാളസ്,
പ്രസാദ് ഡാനിയേല്‍ & ലാലിക്കുട്ടി പ്രസാദ്, ദുബായ്
ആലീസ് & കെ.കെ കുരുവിള അരീപ്പറമ്പ്, ഫിലാഡല്‍ഫിയ,
സൂസന്‍ & സുനില്‍ ഫിലിപ്പ് പുത്തന്‍കാവ്, ദുബായ്
സംസ്‌കാര വിവരങ്ങള്‍ പിന്നീട്
കൂടുതല്‍ വിവരങ്ങള്‍ക്ക് -ജോണ്‍സണ്‍ ഡാനിയേല്‍( ഡാളസ്) 267 254 4773