സൂസമ്മ അലക്‌സാണ്ടർ, 81, ന്യു യോർക്ക്

Published on 04 December, 2023
സൂസമ്മ അലക്‌സാണ്ടർ, 81, ന്യു യോർക്ക്
ന്യു യോർക്ക്: പരേതനായ പി തോമസ് അലക്‌സാണ്ടറിന്റെ ഭാര്യയും  ഹരിപ്പാട് ഗവ. ബോയ്‌സ് ഹൈസ്‌കൂൾ റിട്ട. ഹെഡ്മിസ്ട്രസുമായ  സൂസമ്മ അലക്‌സാണ്ടർ, 81, റോക്ക് ലാൻഡിൽ അന്തരിച്ചു. 

മക്കൾ: മനോജ് പി അലക്‌സ്, തനൂജ് പി അലക്‌സ്
മരുമക്കൾ: റീന അലക്‌സ്,  റീബ അലക്‌സ്
കൊച്ചുമക്കൾ: ടോം, മറീന, ക്രിസ്, ജെഫിൻ, ജെയ്ക്ക്

പൊതുദര്‍ശനം: ഡിസംബര്‍ 8, വൈകിട്ട് 4 മുതൽ 8 വരെ: മൈക്കല്‍ ജെ. ഹിഗിന്‍സ് ഫ്യുണറല്‍ സര്‍വീസ്, 321 സൌത്ത് മെയിന്‍ സ്റ്റ്രീറ്റ്, ന്യു സിറ്റി, ന്യു യോര്‍ക്ക്-10956

സംസ്‌കാര ശുശ്രൂഷ ഡിസംബര്‍ 9, രാവിലെ 9 മണി

തുടര്‍ന്ന് സംസ്‌ക്കാരം ജെര്‍മണ്ട്‌സ് പ്രെസ്ബിറ്റീരിയന്‍ സെമിത്തെരി, 39 ജെര്‍മണ്ട്‌സ് റോഡ്, ന്യു സിറ്റി
സൂസമ്മ അലക്‌സാണ്ടർ, 81, ന്യു യോർക്ക്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക