ന്യൂജേഴ്‌സി: മത്തായി വി. തോമസ് അന്തരിച്ചു. പൊതുദര്‍ശനം ഡിസംബര്‍ ഏഴാം തീയതി വ്യാഴാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെ സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമാ ചര്‍ച്ചില്‍ (St. Peters Marthoma Church, 56 Ridgewood Road, Township of Washington, NJ) വച്ച് നടക്കും. സംസ്‌കാര ശുശ്രൂഷകള്‍ ഡിസംബര്‍ എട്ടാം തീയതി വെള്ളിയാഴ്ച രാവിലെ 9 മണിക്ക് സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമാ ചര്‍ച്ചില്‍ വച്ചും തുടര്‍ന്ന് സംസ്‌കാരം ഗാര്‍ഡന്‍ ഓഫ് മെമ്മറീസ് സെമിത്തേരിയിലും (Garden of Memories 300 Soldier Hill road, Township of Washington, NJ) നടക്കും.