നരേന്ദ്ര നായർ, 77, ഹ്യൂസ്റ്റൺ

Published on 02 December, 2023
നരേന്ദ്ര നായർ, 77,  ഹ്യൂസ്റ്റൺ
ഹ്യൂസ്റ്റൺ: തിരുവല്ല രാമഞ്ചിറ രോഹിണി നിലയത്തിൽ നരേന്ദ്ര നായർ ഹ്യൂസ്റ്റണിൽ (77) അന്തരിച്ചു. 

ഭാര്യ: കൊട്ടാരക്കര രത്നവിലാസത്തിൽ പരേതയായ രത്ന നായർ
മകൻ: സുനിൽ നായർ (ഹ്യൂസ്റ്റൺ)
മരുമകൾ: വന്ദന പണിക്കർ (ഹ്യൂസ്റ്റൺ)
കൊച്ചുമക്കൾ: പ്രണവ് നായർ, പ്രാർത്ഥന നായർ
സഹോദരങ്ങൾ: പരേതരായ വിജയകുമാർ, ലീല, രാധ (തിരുവല്ല)

സംസ്കാരം പിന്നീട് ഹ്യൂസ്റ്റണിൽ.

വിവരങ്ങൾക്ക്. സുനിൽ.713 384 0102
 
By  സജി പുല്ലാട്   
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക