ജോര്‍ജ് എ. വര്‍ഗീസ് (കുട്ടപ്പന്‍, 66): ടെക്‌സസ്

Published on 02 December, 2023
ജോര്‍ജ് എ. വര്‍ഗീസ് (കുട്ടപ്പന്‍, 66): ടെക്‌സസ്
ടെക്‌സസ്: ജോര്‍ജ് എ. വര്‍ഗീസ് (കുട്ടപ്പന്‍,66) ടെക്‌സസില്‍ അന്തരിച്ചു. വെയ്ക്കും പ്രാര്‍ത്ഥനാ ശുശ്രൂഷയും ഡിസംബര്‍ 4 തിങ്കളാഴ്ച രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് 2 മണി വരെ ടെക്‌സസ് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ചര്‍ച്ചിലും ((St. Alphonsa Syro Malabar Catholic Church, 8701 Burleson Manor Road, Austin, Texas, 78653)  തുടര്‍ന്ന് സംസ്‌കാരം ഉച്ചകഴിഞ്ഞ് 3 മണിക്ക് കേഡര്‍ പാര്‍ക്ക് സെമിത്തേരിയിലും (Cedar Park Cemetery, 101 S. Bell Blvd, Cedar Park, Austin, Texas, 78613) നടക്കും.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക