എലിസബത്ത് ചാക്കോ (90) ന്യൂയോർക്ക്

Published on 30 November, 2023
എലിസബത്ത് ചാക്കോ (90) ന്യൂയോർക്ക്

ജീമോൻ റാന്നി



ന്യൂയോർക്ക് - പുതുപ്പള്ളി ആക്കാംകുന്നേൽ പരേതനായ എ.ജെ.ചാക്കോയുടെ ഭാര്യ  എലിസബത്ത് ചാക്കോ (90) ന്യൂയോർക്കിൽ നിര്യാതയായി. പരേത ഇത്തിത്താനം പഴയാറ്റിങ്കൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്.

മക്കൾ - ശാന്തമ്മ ജേക്കബ് - പാപ്പച്ചൻ മത്തായി, സാലി മോൾ എബ്രഹാം -  ഇടിക്കുള  എബ്രഹാം, സാറാമ്മ ജേക്കബ് - കെ . എ. മാത്യു ( ചിക്കാഗോ ), ജേക്കബ് ഫിലിപ്പ് - ബിനി ചാക്കോ, ഷെർലി മോൾ ജേക്കബ് - ജയിംസ് പോൾ.

കൊച്ചുമക്കൾ - ടിഷ സാമുവേൽ - ഷിജു സാമുവേൽ, സൂര്യ തോമസ് - ലിജു തോമസ്  ലിൻ എബ്രഹാം - ടിന എബ്രഹാം, ടിന്റു പ്രസാദ് - പ്രസാദ്,  ലിൻസി ദാസ്- രാഹുൽ ദാസ്, സൗമ്യ മാത്യൂസ് - ആൻഡ്രൂ, അലീന ജെയിംസ്, ജെബിൻ ജേക്കബ്, അലാന ജെയിംസ്, ജോഷ്വ  ജേക്കബ്


കൂടുതൽ വിവരങ്ങൾക്ക്‌

ജേക്കബ് ഫിലിപ്പ് - 516 225 9183  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക