അന്നമ്മ കുര്യൻ (73): ചിക്കാഗോ

Published on 30 November, 2023
അന്നമ്മ കുര്യൻ (73): ചിക്കാഗോ

ചിക്കാഗോ/ പിറവം : ഐപിസി ഷാലേം സഭാംഗമായ പാസ്റ്റർ സിസിൽ കോശിയുടെ ഭാര്യ മാതാവ് അന്നമ്മ കുര്യൻ (73) ഹൃദയസ്തംഭനം മൂലം ഇന്ത്യയിൽ വെച്ച് നിര്യാതയായി. സംസ്കാരം പിന്നീട് പിറവത്തു വെച്ച് നടക്കും.

പിറവം മാങ്ങാമറ്റതു എം ടി കുര്യനാണ്  ഭർത്താവ്. സീന സിസിൽn(ചിക്കാഗോ ) സിന്ധു വർഗീസ് (ഹുസ്റ്റൻ) എന്നിവർ മക്കളും പാസ്റ്റർ സിസിൽ കോശി, വർഗീസ് പി തോമസ് എന്നിവർ മരുമക്കളുമാണ്.

സംസ്കാര ശുശ്രൂഷയിൽ സംബന്ധിക്കുവാൻ പാസ്റ്റർ സിസിൽ കോശിയും കുടുംബവും വ്യാഴാഴ്ച ഇന്ത്യയിലേക്ക് യാത്ര തിരിക്കുന്നു പ്രാർത്ഥന അപേക്ഷിച്ചിട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക