ടാമ്പാ: പിറവം നിരപ്പുകാട്ടി സൈമൺ നിരപ്പുകാട്ടിൽ ടാമ്പായിൽ അന്തരിച്ചു. നിരപ്പുകാട്ടിൽ പരേതനായ ഓനൻപിള്ളയുടേയും അച്ചുക്കുട്ടിയുടെയും ( അരീക്കര വാലുമറ്റത്തിൽ കുടുംബാംഗം )മകനാണ്.
ഭാര്യ: റ്റീനാ സൈമൺ (പായിത്തുരുത്തേൽ ).മക്കൾ: ടോണി സൈമൺ ,റോണി സൈമൺ , സാന്ദ്ര സൈമൺ ,മരുമക്കൾ ശ്രേയ ടോണി .
സഹോദരങ്ങള്‍: അഡ്വ. സജി ജോണ്‍ നിരപ്പുകാട്ടില്‍ (പിറവം മുന്‍ ഗ്രാമപഞ്ചായത്ത് അംഗം), സാജു നിരപ്പുകാട്ടിലല്‍.
സംസ്കാരം:പിന്നീട് .