
ഫിലഡല്‍ഫിയ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്തീസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ സീനിയര്‍ വൈദീകനും, ബെന്‍സേലം സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയുടെ സ്ഥാപക വികാരിയുമായിരുന്ന വെരി റവ. കെ മത്തായി കോര്‍ എപ്പിസ്‌കോപ്പ വ്യാഴാഴ്ച അന്തരിച്ചു . ഫിലാഡല്‍ഫിയയിലെ പ്രഥമ ഓര്‍ത്തഡോക്‌സ് വൈദീകനായിരുന്നു മത്തായി കോര്‍ എപ്പിസ്‌ക്കോപ്പാ.
സംസ്‌ക്കാര ക്രമീകരണങ്ങളും മറ്റും പിന്നാലെ അറിയിക്കുന്നതാണ്.
നോർത്ത് ഈസ്റ്റ് അമേരിക്കൻ ഡയോസിസിന്റെ വൈദിക സെക്രട്ടറിയായും ഭദ്രാസന കൗൺസിൽ അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.