എം ടി എബ്രഹാം (കുട്ടായി, 91) റാന്നി

Published on 11 October, 2023
എം ടി എബ്രഹാം (കുട്ടായി, 91) റാന്നി
ഡാളസ്: റാന്നി മണിമലേത്തു എം ടി എബ്രഹാം (കുട്ടായി -91) ബുധനാഴ്ച രാവിലെ 3:15 നു നാട്ടിലുള്ള ഭവനത്തിൽ  വെച്ച് നിര്യാതനായി. ശവസംസ്‌കാരം റാന്നി ക്നാനായ വലിയപള്ളിയിൽ വെച്ച് പിന്നീട് നടത്തപ്പെടും.

മക്കൾ: രമണി, ലളിത, ജോളി, സുമ, സുജ   (എല്ലാവരും അമേരിക്കയിൽ).

കൂടുതൽ വിവരങ്ങൾക്ക്: സാബു ഡാളസ് 7817861498
 
വാര്‍ത്ത: എബി മക്കപ്പുഴ)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക